കൊല്ലം: വെറ്ററൻ ഹോണററി കമ്മിഷൻഡ് ഓഫീസഴ്സ് വെൽഫയർ അസോസിയേഷൻ കൊല്ലം ജില്ലയുടെ ഈ വർഷത്തെ ഓണാഘോഷവും പൊതുയോഗവും 29ന് രാവിലെ 9.30ന് ആലുംകടവ് കായൽ പാർക്ക് റിസോർട്ടിൽ നടക്കും. ഫോൺ: 8921801889, 8527879621