മുഖത്തല: ലക്ഷ്മിവിലാസം വീട്ടിൽ പരേതനായ രാമചന്ദ്രൻ പോറ്റിയുടെ ഭാര്യ വിജയലക്ഷ്മി അമ്മാൾ (85) നിര്യാതയായി. മക്കൾ: രാധാമണി, പരേതയായ സരസ്വതി, ഗോപാല കൃഷ്ണൻ പോറ്റി, ശ്രീനിവാസൻ പോറ്റി, മഞ്ജുള.