പരവൂർ: കൂനയിൽ രേവതി നിവാസിൽ (ചരുവിള) കെ. രാജേന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വിനീത്, രേവതി. മരുമക്കൾ: ശ്രുതി, വിനീഷ്. സഞ്ചയനം 29ന് രാവിലെ 8ന്.