
തൊടിയൂർ: ഇടക്കുളങ്ങര തോപ്പിൽ തെക്കതിൽ പരേതനായ മദര്സ സാഹിബിന്റെ ഭാര്യ നസീമാബീവി (91) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് കരുനാഗപ്പള്ളി ജമാ അത്ത് കബർസ്ഥാനിൽ. മക്കൾ: നാസർ, നവാസ്, നൗഷദ്, അജി, സബീന, മുഹമ്മദ് റാഫി, പരേതനായ നൗഷാദ്, ബാവ . മരുമക്കൾ: അബ്ദുൽ സലിം ,റഹിയാനത്ത്, ജലീല, മെഹറുന്നിസ, റഷീദാ ബീവി, ആരിഫാ ബീവി, നാസില.