കടക്കൽ: കോട്ടപ്പുറം സവിത ഭവനിൽ സുരേഷ്ബാബു (70) നിര്യാതനായി. ഭാര്യ :സവിത. മക്കൾ: വിനേഷ്, അക്ഷയബാബു. മരുമകൾ: വിപിന. സഞ്ചയനം 29ന് രാവിലെ 8.30ന്.