കടയ്ക്കൽ: ചരിപ്പറമ്പ് ഹരീഷ് ഭവനിൽ സോമശേഖരൻപിള്ള (70) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: ഹരീഷ്കുമാർ, ഗിരീഷ്കുമാർ. മരുമക്കൾ: ഐശ്വര്യ, സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.