ആശ്രാമം: ശാസ്ത്രി നഗർ-185 രംഗ നിവാസിൽ (ഇന്ദിരജി ജംഗ്ഷൻ, ശങ്കേഴ്സ് ഹോസ്പിറ്റലിന് സമീപം) രംഗരാജന്റെ ഭാര്യ ജഗദമ്മ (84, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം 2ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ബിനുരാജ്. ബീനാരാജ്. മരുമക്കൾ: രജനി, വി. പ്രശാന്ത്.