ഓണാവധികഴിഞ്ഞ് സ്‌കൂൾ തുറന്ന ഇന്നലെ വൈകിട്ട് കോൺവെന്റ് ജംഗ്ഷനിലെ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന വിദ്യാർത്ഥികളും യാത്രക്കാരും