കരുനാഗപ്പള്ളി: കോഴിക്കോട് പുത്തൻപുരത്തറയിൽ ഗോപിനാഥൻ (74) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: മുകേഷ് കുമാർ, ഉമേഷ് കുമാർ. മരുമക്കൾ: നമിത, കവിത. സഞ്ചയനം 30 ന് രാവിലെ 7ന്.