gireesh

തൊടിയൂർ: വേങ്ങറ കല്ലുമ്മേത്ത് കൊച്ചുവീട്ടിൽ കെ.എൻ.ഗോപാലകൃഷ്ണപിള്ളയുടെയും ഭഗീരഥിഅമ്മയുടെയും മകൻ ഗിരീഷ് (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: അനിതകുമാരി. സഹോദരങ്ങൾ: രാജലക്ഷ്മി, ശശികല.
സഞ്ചയനം 29ന് രാവിലെ 8ന്.