കിഴക്കേ കല്ലട: നിലമേൽ വിജിത ഭവനത്തിൽ വിജയന്റെയും സുധർമ്മയുടെയും മകൾ വിജിത (35) നിര്യാതയായി. ഭർത്താവ്: മനോജ്. മകൾ: ദക്ഷിത.