
നെടുമൺകാവ്: മേലതിൽ പുത്തൻ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ ഉണ്ണിത്താന്റെ ഭാര്യ ദേവകിഅമ്മ (90) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ പിള്ള, പരേതനായ മധുസൂദനൻ പിള്ള, പരേതയായ സുഭദ്ര, ചന്ദ്രശേഖര പിള്ള, തുളസീധരൻ പിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: ഓമന, സരള, സുമംഗല, ജയ.