
കൊട്ടിയം: ഉമയനല്ലൂർ പടനിലം വലിയവീട്ടിൽ തെക്കതിൽ ശ്രീധരൻപിള്ള (87) നിര്യാതനായി. ഭാര്യ: രാജമ്മഅമ്മ. മക്കൾ: സീത (ജി.എച്ച്.എസ്.എസ്, ഇരവിപുരം), മണികണ്ഠൻ, ശ്രീകണ്ഠൻ (ഓവർസിയർ, കെ.എസ്.ഇ.ബി), ശ്രീകല. മരുമക്കൾ: അജയൻ, വിജി, രശ്മി, വിജയൻ. സഞ്ചയനം 28ന് രാവിലെ 7ന്.