
എഴുകോൺ: ഇടയ്ക്കോട് കാവുവിള വീട്ടിൽ പരേതനായ സുന്ദരേശന്റെ ഭാര്യ ജഗദമ്മ (73) നിര്യാതയായി. മക്കൾ: എസ്.സുകു, എസ്.മധു (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം ഇടയ്ക്കോട് 566 ാം നമ്പർ ശാഖ, സി.പി.ഐ എഴുകോൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), എസ്.അമ്പിളി (മായ). മരുമക്കൾ: അനുഷ, സൂര്യ, വിജയൻ. സഞ്ചയനം 28ന് രാവിലെ 8ന്.