ആയൂർ: ചെറിയവെളിനല്ലൂർ പൂരാടത്തിൽ കെ.പൊക്കൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധ. മക്കൾ: രാജു, നിഷാദ്, സജീവൻ. മരുമക്കൾ: സരോജ, ബീന, സൗമ്യ.