
ചവറ: മുല്ലക്കേരി ഞെട്ടറ കിഴക്കതിൽ മുഹമ്മദ് കുഞ്ഞ് (84, വടക്കുംതല മുസ്ലിം ജമാഅത്ത് മുൻ ജന. സെക്രട്ടറി, റിട്ട. അറബി അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ഹഫ്‌സബീവി. മക്കൾ: അബ്ദുൽ ഹലീം (ജോ. രജിസ്ട്രാർ, സഹകരണ വകുപ്പ്, കൊല്ലം), എം.അബ്ദുൽ ഹക്കീം (ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, പി.ഡബ്ല്യു.ഡി ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ, കൊല്ലം), എം.ഹമീദ ബീവി, എം.അബ്ദുൽ ഹഫീസ് (ഡെപ്യൂട്ടി കൺട്രോളർ, ലീഗൽ മെട്രോളജി ഹെഡ് ക്വാർട്ടേഴ്സ്, തിരുവനന്തപുരം), എം.ഹസീന ബീവി. മരുമക്കൾ: ബാസിമ, ലത്തീഫ ഹക്കീം (നീലഗിരി ബിൽഡിംഗ് ഡിസൈനേഴ്സ്), മുഹമ്മദ് മുനീർ (ഗോൾഡൻ ഫാമിലി പാലസ്, കുറ്റിവട്ടം), ഷെർമി.എസ്.അബ്ദുള്ള (ഫാർമസിസ്റ്റ്, ഗവ. ആയുർവേദ ഡിസ്പെൻസറി, നീണ്ടകര), അബ്ദുൽ സലീം (സിൽവർലൈൻ ടെസ്റ്റൈൽസ്, ഇടപ്പള്ളിക്കോട്ട).