വയനാട് ദുരിതബാധിതർക്ക് അർഹമായ കേന്ദ്രസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കടയിൽ സി.പി.ഐ കൊല്ലം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കൂട്ടായ്മ ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്യുന്നു