chanrasekharan-pillai

പുത്തൂർ: വെണ്ടാർ കളീലുവിള പുത്തൻ വീട്ടിൽ കെ.ചന്ദ്രശേഖരൻ പിള്ള (90​, മുൻ മാനേജർ, വെണ്ടാർ എൽ.പി.എസ്) നിര്യാതനായി. ഭാര്യ: ജി.ഭാനുമതിഅമ്മ (റിട്ട. അദ്ധ്യാപിക, ജി.എച്ച്.എസ്, കുളക്ക​ട). മ​ക്കൾ: കെ.ബി.ജീജ (റിട്ട. ഹെഡ്മിസ്​ട്രസ്, എസ്.എൻ യു.പി സ്‌കൂൾ, വിളയോടി, ചിറ്റൂർ, പാലക്കാട്), കെ.ബി.ശ്രീജ (നഴ്‌സിംഗ് ജൂനിയർ സൂപ്രണ്ട്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം), കെ.സി.സ്വാമിനാഥൻ (ഹെഡ്​മാസ്റ്റർ, ജി.എൽ.പി.എസ് വല്ലം, കൊട്ടാരക്കര). മരുമക്കൾ: എം.എസ്.ദേവദാസ് (റി​ട്ട. അദ്ധ്യാപകൻ, എസ്.വി.വി എച്ച്.എസ്.എസ്, എരുത്തേൻപതി, പാലക്കാട്), പി.സതീഷ്‌കുമാർ, ജെ.കെ.ജയന്തി. സ​ഞ്ചയനം 29ന് രാവിലെ 7ന്.