ചെറിയഴീക്കൽ: വെളിയിൽ വീട്ടിൽ പരേതരായ ദിവാകരന്റെയും ദ്രൗപതിയുടെയും മകൾ മങ്കമ്മ (69) നിര്യാതയായി. മക്കൾ: ശാലിമോൾ, ശ്യാംലാൽ. മരുമക്കൾ: അനി സോമൻ, ശ്വേത. മരണാനന്തര കർമ്മം ഒക്ടോബർ 9ന് രാവിലെ 10ന്.