കൊല്ലം: കടപ്പാക്കട ഫാമിലി നഗർ 44 എയിൽ സിനി കോട്ടേജിൽ വർഗീസ് (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലീലാമ്മ. മക്കൾ: ലെനി, മിനി, സിനി. മരുമക്കൾ: ജെയിംസ്, ഫ്രാൻസിസ്, റിനോയ്.