baby-amma-72

കൊട്ടാരക്കര: മൈലം കുറ്റിയിൽ വീട്ടിൽ ടി.പാപ്പച്ചന്റെ ഭാര്യ ബേബിയമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൈലം ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സുജ പാപ്പച്ചൻ, സുനിൽ പാപ്പച്ചൻ, അനിൽ പാപ്പച്ചൻ. മരുമക്കൾ: അലക്സാണ്ടർ, ബെൻസി അനിൽ.