
ഏഴാംമൈൽ: അമ്പലത്തുംഭാഗം കലാഭവനത്തിൽ പരേതനായ എസ്.കെ.ഗോപാലകൃഷ്ണപിള്ളയുടെ (തൊണ്ണൂറാംപന്തിയിൽ) ഭാര്യ പി.ആർ.ദേവകിഅമ്മ (85) നിര്യാതയായി. മക്കൾ: ഡി.ശ്രീകല, ഡി.പ്രമീള, ഡി.പ്രമീന, കെ.ജി.പ്രമോദ്. മരുമക്കൾ: പ്രഭാകരൻ നായർ, സതീഷ് ബാബു, കെ.ആർ.സന്തോഷ്, വി.ശ്രീലക്ഷ്മി. സഞ്ചയനം 29ന് രാവിലെ 8ന്.