കരുനാഗപ്പള്ളി: കട്ടയിൽ വിളയിലഴികത്ത് വീട്ടിൽ പരേതയായ കാർത്ത്യയനിഅമ്മയുടെ മകൾ സരസമ്മ (79) നിര്യാതയായി. സഹോദരങ്ങൾ: ശ്രീധരൻ പിള്ള, രത്നമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.