ആയൂർ: മലപ്പേരൂർ ചതുപ്പിൽ കിഴക്കേ പുത്തൻവീട്ടിൽ പരേതനായ ജി.ബേബിയുടെ ഭാര്യ അന്നമ്മ ബേബി (87) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് മലപ്പേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൻ, സാബു, ജോസ്. മരുമക്കൾ: അന്നമ്മ, സൂസമ്മ.