sabu-50

കൊട്ടാരക്കര: തേവലപ്പുറം പുല്ലാമല അന്നമ്മ വില്ലയിൽ (പ്ളാവിള വീട്) പരേതനായ ഗീവർഗീസിന്റെ മകൻ സാബു (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുല്ലാമല ലെത്തീൻ കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ആൽവിൻ ബാബു, അലീന ബാബു.