
ചവറ: കുളങ്ങരഭാഗം ചന്ദ്രഭവനത്ത് വീട്ടിൽ എസ്.ഗോപകുമാർ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു (അദ്ധ്യാപിക, ദി ചോയ്‌സ് സ്‌കൂൾ, തിരുവല്ല). മക്കൾ: വിഘ്‌നേഷ്.ജി.പിള്ള, വാണി.ജി.പിള്ള, വിഷ്ണു.ജി.പിള്ള. സഞ്ചയനം 29ന് രാവിലെ 8ന്.