പത്തനാപുരം: പിറവന്തൂർ ഉണ്ണി മംഗലത്ത് മേലേതിൽ എൻ.കുട്ടപ്പൻ (76) നിര്യാതനായി. ഭാര്യ: ഓമന (മുൻ ഗ്രാമപഞ്ചായത്തംഗം). മക്കൾ: ശോഭ, ലെനിൻ (മാനേജർ, ക്വയിലോൺ ബേക്കറീസ് ഗ്രൂപ്പ്). മരുമക്കൾ: സുബാഷ്, പ്രിൻസി. സഞ്ചയനം 28ന് രാവിലെ 8ന്.