പതാരം: കക്കാക്കുന്ന് തൃക്കുന്നപ്പുഴ വടക്ക് മാരൂർ തെക്കതിൽ പുത്തൻവീട്ടിൽ ജാനമ്മയമ്മ (85) നിര്യാതയായി. മക്കൾ: പൊന്നമ്മയമ്മ, രാധാകൃഷ്ണപിള്ള, മണിയൻപിള്ള. മരുമക്കൾ: വിജയൻപിള്ള, രുക്മിണിഅമ്മ, പ്രസന്നകുമാരി. സഞ്ചയനം 30ന് രാവിലെ 7ന്.