ഓടനാവട്ടം: കട്ടയിൽ പ്ലാങ്കാലയിൽ വീട്ടിൽ പി.ജെ.ജയലാൽ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജി.ശ്രീലത. മകൻ: ജെ.എസ്.അരുൺജിത്ത്. മരുമകൾ: കാവ്യ വിശ്വനാഥ്. സഞ്ചയനം 29ന് രാവിലെ 7ന്.