ചിതറ: കിഴക്കുംഭാഗം അമ്പലംമുക്ക് കുളത്തിൽകര വീട്ടിൽ (കുമ്മിൾ കട്ടക്കാലിൽ) കെ.ജി.സുഗതൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ സുധർമ്മണി. മക്കൾ: അരുൺ, അശ്വതി. മരുമക്കൾ: നിഷ, സബിത്.