ചന്ദനത്തോപ്പ്: ജി.എസ് നിവാസിൽ പഞ്ചമന്റെയും തങ്കമ്മയുടെയും മകൻ ഗോപകുമാർ (43) നിര്യാതനായി. ഭാര്യ: ഉമ. മകൾ: അമൃത.