പുത്തൂർ: പാങ്ങോട് കാരിക്കൽ അനു മന്ദിരത്തിൽ പരേതനായ ശശിധരന്റെ ഭാര്യ എസ്.കെ.വത്സല (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അനിലാൽ, ആശ. മരുമകൻ: മനു.