1

സേവാദൾ കൊല്ലം ജില്ലാ ലീഡേഴ്സ് മീറ്റും എം. സുന്ദരേശൻ പിള്ള അനുസ്മരണവും കൊല്ലം ഡി.സി.സി ഹാളിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു