നെടുമ്പന: നെല്ലിവിള വീട്ടിൽ ഗണപതി ആചാരിയുടെ (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) ഭാര്യ മണിയമ്മാൾ നിര്യാതയായി. മകൻ: ഗിരീഷ് കുമാർ. മരുമകൾ: രമ്യ. സഞ്ചയനം 29ന് രാവിലെ 8ന്.