നിലമേൽ: ചരുവിള പുത്തൻവീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സുധർമണി (72) നിര്യാതയായി. മക്കൾ: സുരേഷ്, സുമ, സുമേഷ്. മരുമക്കൾ: അജിത, മോഹൻലാൽ.