പട്ടാഴി: പന്തപ്ലാവ് വെട്ടിയറ വീട്ടിൽ എൻ.ഗംഗാധരൻപിള്ള (74) നിര്യാതനായി. ഭാര്യ: എൽ.ശ്യാമള. മക്കൾ: ജി.രാജേഷ്, എസ്.രാജി. മരുമക്കൾ: പി.വി.ദിവ്യ, സുരേഷ് കുമാർ.