മങ്ങാട്: പാലവിളതെഴിയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ കെ.ലീല (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് പൊതുശ്മാനത്തിൽ. മകൾ: അഡ്വ. സി.പി.നീന.