പടി.കല്ലട: കോതപുരം മാച്ചം മിറ്റത്ത് തറയിൽ റോയ് ഡാനിയേലിന്റെയും സുമ റോയിയുടെയും മകൾ റോൺസി റോയ് (22, എയർപോർട്ട് ജീവനക്കാരി, തിരുവനന്തപുരം) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കല്ലട വലിയ പള്ളി സെമിത്തേരിയിൽ. സഹോദരി: ഷാൻസി റോയ്.