കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റ് വൃന്ദാവനിൽ പരേതനായ എൻ.താമരാക്ഷന്റെ ഭാര്യ കെ.കെ.ബേബി സരോജം (84) നിര്യാതയായി. മക്കൾ: ബി.എസ്.ആശ, ബി.എസ്.ബീന. മരുമക്കൾ: സന്തോഷ്കുമാർ, പ്രേംസാഗർ. സഞ്ചയനം 28ന് രാവിലെ 7ന്.