കൊല്ലം: തൃക്കടവൂർ കുരീപ്പുഴ മാതൃനഗർ 130 നീലവീട്ടിൽ കിഴക്കതിൽ കെ.സി.മോഹൻദാസ് ( 67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സുനിത. മക്കൾ: അഭിലാഷ്, ആകാശ്, പരേതനായ ആദർശ്. മരുമകൾ: ഡോ. അനുജ.