പന്മന: വടുതല ഉദയഭവനത്തിൽ രവീന്ദ്രന്റെ ഭാര്യ ശാന്തമ്മ (70) നിര്യാതയായി. മക്കൾ: പവിത്രൻ, വിനയൻ. മരുമക്കൾ: ബിന്ദു, രമ്യ. സഞ്ചയനം 29ന് രാവിലെ 8ന്.