കാലയ്ക്കോട്: കുളത്തിൻകര തൊടിയിൽ സദാനന്ദൻ നായർ (59) നിര്യാതനായി. ഭാര്യ: രാജശ്രീ. മക്കൾ: സാന്ദ്ര, സരിഗ. സഞ്ചയനം 29ന് രാവിലെ 7.30ന്.