ഇടയ്ക്കാട് തെക്ക്: സന്ദീപ് ഭവനത്തിൽ (ഈഴക്കര) രാജൻ (80) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സന്ധ്യ, സന്ദീപ്. മരുമകൻ: സുരേഷ്. സഞ്ചയനം 29ന് രാവിലെ 8.30ന്.