
അഞ്ചൽ: തേവർത്തോട്ടം പിള്ള വീട്ടിൽ പരേതനായ ദേവരാജന്റെ ഭാര്യ ചന്ദ്രമതി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ദാസ് കുമാർ, പരേതനായ പ്രിയ കുമാർ, പരേതയായ അമ്പിളി കുമാരി, അജിതകുമാരി, സന്തോഷ് കുമാർ. മരുമക്കൾ: ജി. ബിന്ദു, വാമദേവൻ, സുഗതൻ, ആർ.ഓമന.