
തൃക്കടവൂർ: കുരീപ്പുഴ എ.പി.ജെ.എ.കെ നഗർ 35 ശാലോം കൊച്ചു കണ്ടവിള തെക്കതിൽ പരേതനായ സൈമണിന്റെ ഭാര്യ ലില്ലി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. മക്കൾ: ഗീത ഹെൻട്രി (ആശ വർക്കർ, തൃക്കടവൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ), ജയമേരി, ബിജു, പരേതനായ ബൈജു, ഷിബു. മരുമക്കൾ: ഹെൻറി, ജോസഫ്, ഷെനിബിജു.