ചാത്തന്നൂർ: ഏറം പ്രശാന്തിയിൽ (ചേരൂർ വീട്) സാബുവിന്റെയും (റിട്ട. കെൽട്രോൺ) ഷീലയുടെയും (റിട്ട. എച്ച്.എം, കരിമ്പാലൂർ) മകൻ ഭരത് (33, എസ്.ബി.ഐ, കൊട്ടാരക്കര) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 11.30ന്. ഭാര്യ: ആദിത്യ. മക്കൾ വൈദിക്ക്, തൻവിക.