പരവൂർ: പൂതക്കുളം ചരിപ്പുറം ആനന്ദവിലാസത്തിൽ സദാനന്ദൻപിള്ള (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: താമരാക്ഷിഅമ്മ. മക്കൾ: അനിതകുമാരി, സുനിൽകുമാർ. മരുമക്കൾ: ശിവപ്രസാദ്, സുനിത.