viswanadhan-pillai-85

കടയ്ക്കൽ: തുടയ​ന്നൂർ കാട്ടാമ്പള്ളി അജയസദനത്തിൽ വിശ്വനാഥൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ രാമലക്ഷ്മി. മക്കൾ: അജന്ത, ചിത്ര. മരുമക്കൾ: ദേവരാജൻ, സോമരാജൻ. സഞ്ചയനം 29ന് രാവിലെ 8​ന്.