ഡീസന്റ് ജംഗ്ഷൻ: വെട്ടിലതാഴം ഇന്ദിര മന്ദിരത്തിൽ കൃഷ്ണ കുറുപ്പിന്റെ ഭാര്യ ഇന്ദിര (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്.