
വേങ്ങറ: മാലുമേൽ തെക്കടത്ത് വീട്ടിൽ കൃഷ്ണൻകുട്ടി പിള്ള (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: രാജലക്ഷ്മി, വിജയലക്ഷ്മി, സീതാലക്ഷ്മി. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, സുധാകര കുറുപ്പ്, അജയ കുമാർ. സഞ്ചയനം ഒക്ടോബർ 3ന് രാവിലെ 7.30ന്.